കിൽഗരിഫ്, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് കിൽഗരിഫ്. ആലീസ് സ്പ്രിംഗ്സ് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന് 7 കിലോമീറ്റർ തെക്കായിട്ടാണ് കിൽഗരിഫ് സ്ഥിതി ചെയ്യുന്നത്. അഡ്‌ലെയ്ഡിൽ നിന്നുള്ള ആദ്യത്തെ ഘാൻ ട്രെയിനുകളിൽ ഒന്നിൽ കുടുംബത്തോടൊപ്പം ആലീസ് സ്പ്രിംഗ്സിലെത്തിയ ബെർണി കിൽഗരിഫ് എന്ന വ്യക്തിയിൽ നിന്നാണ് ഈ പ്രാന്തപ്രദേശത്തിന്റെ പേരിന്റെ ഉത്ഭവം.
Read article
Nearby Places

ഹെവിട്രീ ഗ്യാപ്

ആലീസ് സ്പ്രിംഗ്സ് വിമാനത്താവളം
അരുമ്പേര, നോർത്തേൺ ടെറിട്ടറി
കോന്നല്ലൻ, നോർത്തേൺ ടെറിട്ടറി
മൗണ്ട് ജോൺസ്, നോർത്തേൺ ടെറിട്ടറി
റോസ്, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സിന്റെ പ്രാന്തപ്രദേശങ്ങൾ
ലാസെറ്റേഴ്സ് ഹോട്ടൽ കാസിനോ
നാഷണൽ റോഡ് ട്രാൻസ്പോർട്ട് ഹാൾ ഓഫ് ഫെയിം